എന്താണ് ബ്രഹ്മം ?

തത്വമസി പൊരുൾ തേടി ഒരു യാത്ര
Malayalam
തത്വമസി - അത് (ബ്രഹ്മം) ഞാൻ തന്നെയാകുന്നു...പക്ഷെ എന്താണ് അത് ( ബ്രഹ്മം ) . അതിലേക്ക് ഒരു യാത്ര...അറിയുവാൻ, അടുത്തറിയുവാൻ.

Requirements

 • അറിയുവാനുള്ള ആഗ്രഹം മാത്രം

Description

ആത്മീയതയിലേക്കുള്ള മനുഷ്യൻ്റെ യാത്ര ആരംഭിച്ചത് എവിടെ നിന്നാണ്... അറിയില്ല എങ്കിലും ഒന്നറിയാം, നമ്മുടെ പൂർവ്വികർ ആ മാർഗത്തിലൂടെ സഞ്ചരിച്ചവരാണ്...അതിൻ്റെ ഫലമാണ് നമ്മളിൽ കലാകാലങ്ങളായി വികാസം പ്രാപിച്ചുവരുന്ന വിവിധങ്ങളായ സംസ്കാരങ്ങൾ. ജ്ഞാനത്തിൻ്റെയും വിജ്ഞാനത്തിൻ്റെയും പാതകളിലൂടെ ബാഹ്യലോകത്തിൻ്റെ അതിർവരമ്പുകളിലേക്കും ആന്തരികലോകത്തിൻ്റെ ആഴങ്ങളിലേക്കും സഞ്ചരിച്ച പൂർവ്വികർ കുറിച്ചിട്ട വാക്കാണ് " ബ്രഹ്മം " .

' അഹം ബ്രഹ്മാംസി ' എന്നും തത്വമസി എന്നുമൊക്കെ വിവിധങ്ങളായ വാക്കുകളിൽ ഒതുക്കി അവർ പിൻഗാമികൾക്ക് ആ ബ്രഹ്മജ്ഞാനത്തെ പകർന്നു നൽകി. ബ്രഹ്മം എന്നത് നീ തന്നെയാണ് എന്ന് മുൻതലമുറ ഉറപ്പിച്ച് പറഞ്ഞിട്ടും നമുക്കത് ഉൾക്കൊള്ളുവാനാകുന്നില്ല. കാരണം അതിനെ (ബ്രഹ്മം ) അവർ അറിഞ്ഞിട്ടുണ്ടാകും പക്ഷെ ഞാനത് വിശ്വസിക്കുന്നില്ല...കാരണം ഞാനതിനെ അറിഞ്ഞിട്ടില്ല, ഒത്തിരിയൊത്തിരി അലഞ്ഞു അതിനെ അറിയാൻ എന്നിട്ടും കണ്ടെത്താനായില്ല. അനുഭവിച്ചറിയാത്ത സത്യത്തെ ഞാൻ എങ്ങനെ വിശ്വസിക്കും.

തീർച്ചയായും എനിക്ക് ബ്രഹ്മത്തെ അറിയണം...സ്വയം അനുഭവിച്ചറിയണം, അതിനായി എൻ്റെ യാത്ര ദൂരത്തേക്കായാലും. എത്ര ജന്മജന്മാന്തരങ്ങൾ പിന്നിട്ടാലും ഒരിക്കൽ ഞാനും അറിയും, തിരിച്ചറിയും ബ്രഹ്മത്തെ...ഇത് സത്യം.

Who this course is for:

 • Beginner

Course content

1 section9 lectures29m total length
 • Introduction
  04:08
 • മനസ് പ്രധാനം
  03:00
 • സ്റ്റാർട്ട് ആക്ഷൻ ക്യാമറ
  03:52
 • പൂർവ്വജന്മത്തിലേക്ക്
  02:33
 • പൂർവ്വജന്മ സ്മൃതികൾ
  03:00
 • ആരാണ് ഞാൻ
  02:39
 • കഥാപാത്രങ്ങൾ
  02:58
 • ഇനി യാത്ര അഹത്തിലേക്ക്
  01:24
 • പൂർണതയിലേക്ക്
  06:23

Instructor

Spiritual Teacher and Researcher
ARUNACHALAM PILLAI
 • 3.8 Instructor Rating
 • 6 Reviews
 • 122 Students
 • 2 Courses

I am a Spiritual Teacher and Researcher, DNA Astrologer , Hypnotic Counselor, Reiki Master Teacher, Yoga teacher and Astrology Researcher from kerala which known as 'God own country' in India. I have been giving classes on these subjects for a long time. Also, I have been doing deep research on Indian mysteries.

I am happy to share my knowledge with others. Because I believe that none of this knowledge belongs to me but to all the people of this world. Here I am just a messenger, may all things in the world be more comfortable. Thanks.