ഡയറി യൂണിറ്റിലെ സ്റ്റാൻഡേർഡൈസേഷൻ പ്രക്രിയ

ബിരുധ വിദ്യാർത്ഥികൾക്ക്
Malayalam
സ്റ്റാൻഡേർഡൈസേഷൻ പ്രക്രിയ - തത്ത്വങ്ങൾ, സംഖ്യാ പ്രശ്നങ്ങൾ

Requirements

  • പ്ലസ് ടു സയൻസ്

Description

വ്യാവസായികാടിസ്ഥാനത്തിൽ പാൽ സംസ്കരണം ചെയ്യുമ്പോൾ, അതിലെ കൊഴുപ്പിൻറെയും എസ് . എൻ . എഫ് (സോളിഡ് നോൺ ഫാറ്റ് ) ൻറെയും ഉള്ളടക്കം എല്ലാ റീറ്റെയ്ൽ പാക്കറ്റുകളിലും എല്ലായിടത്തും ഒരേ പോലെ ആയിരിക്കണം. പല പശുക്കളിൽ നിന്നും പല കൊഴുപ്പോടുകൂടി കിട്ടുന്ന പാലിനെ, കൊഴുപ്പും മറ്റും  നിശ്ചിത അളവിലുള്ള പാൽ ആക്കി മാറ്റുന്ന പ്രക്രിയ ആണ് സ്റ്റാൻഡേർഡൈസേഷൻ. മിക്ക വിദ്യാർത്ഥികൾക്കും ഇത് എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിൽ ആണ് ഈ ചെറിയ കോഴ്സ് യൂണിറ്റ് മലയാളത്തിൽ വിഭാവനം ചെയ്തിരിക്കുന്നത്. എന്നാൽ ബിരുധ പരീക്ഷ മിക്കവാറും ഇംഗ്ലീഷിൽ ആയതുകൊണ്ട് ഇംഗ്ലീഷിലാണ് സ്ലൈഡ്‌സ് ഉണ്ടാക്കിയിരിക്കുന്നത്. എല്ലാവര്ക്കും ഒരു സന്തോഷകരമായ പഠനം ആശംസിക്കുന്നു ....

Who this course is for:

  • ഫുഡ്, ഡയറി ബിരുധ വിദ്യാർത്ഥികൾ

Course content

7 sections11 lectures36m total length
  • Introduction
    04:35

Instructor

Learning and sharing the knowledge
Abhishek S
  • 4.0 Instructor Rating
  • 10 Reviews
  • 96 Students
  • 1 Course

I have been working as Assistant Professor in Department of Food Technology in an engineering college for the last seven years.  I did my Post Graduation in Food Process Engineering from Indian Institute of Technology Kharagpur and graduation in Agricultural Engineering from Kerala Agricultural University.  My area of specialization is engineering courses related to Food Processing.