Mastering Microsoft Excel-Malayalam (എക്സൽ 365)
What you'll learn
- എക്സൽ ആപ്ലിക്കേഷന്റെ ബാലപാഠങ്ങൾ മുതൽ അതിൽ മാസ്റ്റർ ആകാനുള്ള എല്ലാ വിവരങ്ങളും
- എക്സൽ ഫോർമുലകൾ ഉപയോഗിക്കുന്നതിലെ സഹായം
- വർക്കുബുക്കുകൾ ഡൗൺലോഡ് ചെയ്ത് പരിശീലിക്കാനുള്ള അവസരം
- പവർ ബിഐ പോലുള്ള കോഴുസകൾ പഠിക്കുന്നതിലെ ആദ്യ ഫൗൺഡേഷൻ
Requirements
- ഒന്നും തന്നെയില്ല
Description
ആദ്യത്തെ സെക്ഷനിൽ താഴെ പറയുന്ന കാര്യങ്ങൾ പഠിക്കും
എക്സൽ ആപ്ലിക്കേഷനെക്കുറിച്ചുള്ള ആമുഖം
എക്സൽ ആപ്ലിക്കേഷൻ നമുക്ക് എങ്ങനെ ഇൻസ്റ്റൊൾ ചെയ്യാം
എക്സൽ ആപ്ലിക്കേഷൻ എങ്ങനെയെല്ലാം നമുക്ക് തുറക്കാം.
എക്സൽ ആപ്ലിക്കേഷന്റെ ഇന്റർഫേസിനെക്കുറിച്ചുള്ള വിവരണങ്ങൾ
എക്സൽ തുറന്ന ശേഷം അതിന്റെ ബേസിക് ആയിട്ടുള്ള ഇന്റർഫേസ്
ക്യക്ക് ആക്സസ് റ്റൂൾബാർ, അത് എങ്ങനെ കസ്റ്റമൈസ് ചെയ്യാം
റിബൺ എന്താണെന്നും അതിൽ എന്തെല്ലാം കാര്യങ്ങൾ കാണാമെന്നും നമ്മൾ പഠിക്കും.
ഡേറ്റ എങ്ങനെ എക്സലിൽ എൻ്റർ ചെയ്യാം എന്നതാണ് പിന്നീട് നമ്മൾ കാണാൻ പോകുന്നത്
എക്സലിലെ ഫോണ്ഡ് സെറ്റിങ്ങും അലൈൻമെന്റുകളെക്കുറിച്ചും
റാപ്പ് ടെസ്റ്റും മെർജും എന്താണെന്നു നമ്മൾ കാണും
എക്സൽ പ്രധാനമായും നമ്മൾ ഉപയോഗിക്കുന്നത് ന്യൂമറിക്കൽ കാൽക്കുലേഷനാണെല്ലോ , അതിലെ പ്രാധമിക കാര്യങ്ങൾ എന്തെല്ലാമാണെന്നു നമ്മൾ ഇവിടെ കാണും
എക്സലിൽ സ്റ്റൈലുകൾ നമ്മൾ പഠിക്കും. ഈ സ്റ്റൈലുകൾ നമുക്ക് നമ്മുടെ വർക്ക് ഷീറ്റ് മനോഹരമായി പ്രസന്റ് ചെയ്യാൻ ആവശ്യമാണ്
ഇവിടെ മുതൽ നമ്മൾ ബേസിക്ക് ആയിട്ടുള്ള കണക്കുകൂട്ടലുകൾ തുടങ്ങുകയാണ്. ആദ്യം നമ്മൾ പഠിക്കുന്നത് സം ഫങ്ഷനെക്കുറിച്ചാണ്
എക്സലിൽ ഫോർമുലകൾ റെഫർ ചെയ്യുന്നത് വ്യത്യസ്തമായ് റെഫറൻസുകളിലൂടെയാണ്. അതിലെ ഒരു വിധം റിലേറ്റീവ് റെഫറൻസ് ആണ്. അതാണ് നമ്മൾ പിന്നീട് കാണുന്നത്
അടുത്തതായി അബ്സല്യൂട്ട് റെഫറൻസിനെക്കുറിച്ച് പഠിക്കും
തുടർന്ന് മിക്ശഡ് റെഫറൻസ്
എക്സൽ കണക്കുകൂട്ടലുകൾ നടത്തുന്നതിന്റെ ഓർഡർ എങ്ങനെയാണെന്നു നമ്മൾ മനസ്സിലാക്കും
എക്സലിൽ നൂറുകണക്കിന് വരുന്ന ഫോർമുല ഫങ്ഷന്റെ ഒരു ആമുഖം
എക്ശലിലെ റോകളും കോളങ്ങളും എങ്ങനെ കൂട്ടാമെന്നും കുറയ്ക്കാമെന്നും നമ്മൾ പഠിക്കും
മാസങ്ങൾ , തീയതികൾ, നമ്പരുകൾ എന്നിവപോലുള്ള ഡേറ്റ എങ്ങനെ ഓട്ടോമാറ്റിക്ക് ആയി ഫിൽ ചെയ്യാമെന്നു പഠിക്കും
എക്സലിൽ പുതിയ ഷീറ്റ് എങ്ങനെ ആഡ് ചെയ്യാമെന്നും ഡിലീറ്റ് ചെയ്യാമെന്നും, അറേഞ്ച് ചെയ്യാമെന്നും നമ്മൾ പഠിക്കും
നമ്പരുകളിൽ മിനിമം മാക്സിമം എങ്ങനെ കണ്ടെത്താം എന്ന് ഫങ്ഷൻ ഉപയോഗിച്ച് പഠിക്കും
ആവറേജ് എങ്ങനെ കണ്ടെത്താം എന്നു കാണും
കൗണ്ട് എന്ന ഫങ്ഷന്റെ ഉപയോഗങ്ങൾ, ആവശ്യങ്ങൾ
ഇത്രയും ആണ് ബേസിക് ആയിട്ടുള്ള ആദ്യഭാഗത്ത് നമ്മൾ കവർ ചെയ്യുന്നത് . എന്നാൽ ഇനി വരുന്ന ആഴ്ചകളിൽ ഇതിന്റെ അടുത്ത ഭാഗം ആഡ് ചെയ്ത് തുടങ്ങുന്നതാണ്.
Who this course is for:
- എക്സൽ പഠിക്കാൻ ആഗ്രഹമുള്ള ആർക്കും ഈ കോഴ്സിൽ ചേരാം
Instructor
Hi Friends,
My Virtual name is Paul, and I am from PLOTIT.
I have a total of 15 + years of experience in the IT Industry and surveying field. I have completed different certifications related to the above subject.
But rather than counting on my experience and skills, I would like to introduce myself here as a Teacher. Teaching is my passion since childhood. A good teacher can bring life to what you learn and light up your career life and bring value to it.
I have done my best to be a good teacher. Looking forward to receiving your feedback to improve in the art of teaching..