Master Microsoft Word Office 365 (മൈക്രോസോഫ്റ്റ് വേർഡ്)
What you'll learn
- Microsoft office 365 Word മുഴുവനായും മനസ്സിലാക്കാൻ സഹായിക്കുന്നു
- Word ആപ്ലീക്കേഷനിൽ ഒരു പ്രഫഷണൽ ആകാൻ സഹായിക്കുന്നു
- Microsoft Word അതിന്റെ അടിസ്ഥാനം മുതൽ മനസ്സിലാക്കാൻ സഹായിക്കുന്നു
- Word ഡോക്യമെന്റുകൾ ഫോർമാറ്റ് ചെയ്യാൻ പഠിക്കും
- ലെറ്റർ, ഫോം, റ്റെമ്പെളേറ്റുകൾ എന്നിവ തയ്യാറാക്കാൻ പഠിക്കും
- വേർഡ് ആപ്പ്ളിക്കേഷൻ ഉപയോഗിച്ച് ഒരു ജോലി തുടങ്ങാൻ ആഗ്രഹിക്കുന്നെങ്കിൽ അതിനായുള്ള വിവരങ്ങൾ നിങ്ങൾ പഠിക്കും
- പാസവേർഡ് പ്രൊട്ടക്ഷൻ, ട്രാക്ക് ചെയ്ഞ്ചസ് എന്നിവ പോലുള്ള അഡ്വാൻസ് ആയ കാര്യങ്ങൾ പഠിക്കും
Requirements
- കമ്പ്യൂട്ടറിന്റെ ബേസിക് പരിജ്ഞാനം
Description
Microsoft Office 365 Word-ലേക്ക് സ്വാഗതം. മൈക്രോസോഫ്റ്റ് ഓഫീസ് 365 സ്യൂട്ടിൻ്റെ ഏറ്റവും പുതിയ പതിപ്പ് ഉപയോഗിച്ചാണ് ഈ കോഴ്സ് തയ്യാറാക്കിയിരിക്കുന്നത്. എന്നാൽ Word 2010, 2013 2016, 2019, 2023 എന്നിവ ഉപയോഗിക്കുന്നവർക്കും ഈ കോഴസ് പ്രയോജനം ചെയ്യും
ബിസിനസ്സിലും ഓഫീസിലും വ്യാപകമായി ഉപയോഗിക്കുന്ന ഒരു അടിസ്ഥാന വേർഡ് പ്രോസസ്സിംഗ് ആപ്ലിക്കേഷനാണ് Microsoft Office. മൈക്രോസോഫ്റ്റ് ഓഫീസ് സ്യൂട്ടുകൾ പല കമ്പ്യൂട്ടറുകളിലും മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്ത ആപ്ലിക്കേഷനായി വരുന്നു.
വേർഡിന്റെ ആരംഭദിശയിൽ നിന്ന് അഡ്വാൻസ്ഡ് ലെവലിലേക്ക് പോകാൻ ഈ കോഴ്സ് നിങ്ങളെ സഹായിക്കും. ഈ കോഴ്സ് നിങ്ങളെ ഏറ്റവും ജനപ്രിയമായ വേഡ് പ്രോസസ്സിംഗ് ടൂളുകളെക്കുറിച്ചുള്ള സമഗ്രമായ അറിവ് ഈ കോഴ്സ് നിങ്ങൾക്ക് നൽകും. ഉള്ളടക്കവും പഠിപ്പിക്കുന്ന രീതിയും കാണുന്നതിനും മനസ്സിലാക്കുന്നതിനും ആദ്യം പ്രിവ്യൂ വീഡിയോകൾ നോക്കുക. നിങ്ങൾ പരിചയസമ്പന്നനായ ഒരു ഉപയോക്താവാണെങ്കിൽ പോലും, ചില സാങ്കേതിക വിദ്യകളും ടൂളുകളും ഈ കോഴ്സിലൂടെ പഠിക്കാനാകും എന്ന് ഞാൻ കരുതുന്നു.
മൈക്രോസോഫ്റ്റ് വേഡ് ഉപയോഗിച്ച് ഡെസ്ക്ടോപ്പ് പബ്ലിഷിംഗിൽ നിങ്ങളുടെ സ്വന്തം ബിസിനസ്സ് ആരംഭിക്കുന്നതിന് തയ്യാറെടുക്കാൻ ഈ കോഴ്സ് നിങ്ങളെ സഹായിക്കും. ഇന്ന് പല ഡിറ്റിപ്പി സെന്ററുകളും ഈ ജോലിക്കായി ആശ്രയിക്കുന്നത് മൈക്രോസോഫ്റ്റ് വേർഡ് എന്ന ഈ ആപ്ലിക്കേഷൻ ആണ്.
നിങ്ങളുടെ സ്വന്തം ബയോഡാറ്റകൾ, ഡോക്യുമെൻ്റുകൾ, ഗ്രീറ്റിംഗ് കാർഡുകൾ, ലെറ്റർ പാഡുകൾ എന്നിവയും മറ്റും നിർമ്മിക്കാൻ ഈ കോഴ്സ് നിങ്ങളെ പ്രാപ്തമാക്കുമെന്ന് ഞാൻ ഉറപ്പുനൽകുന്നു. നിങ്ങൾ പഠിക്കുന്ന ചുരുക്കം ചില വിഷയങ്ങൾ മാത്രമാണ് കൊടുക്കുന്നു:
Creating Microsoft Word Documents
Formatting a Document
Apply and customize Styles.
Print and export a document.
Page layouts
Tables in word
Page alignment
Managing with Media and Images
Word Forms
Templates
Protecting your documents
Track and Accept/Reject Changes to a Document
നിങ്ങൾക്ക് എല്ലാ വിധ ആശംസകളും നേരുന്നു. വേർഡ് എന്ന ഈ കോഴ്സ് നിങ്ങളുടെ കരീയറിൽ നിങ്ങളെ സഹായിക്കട്ടെ
Who this course is for:
- MS Word ൽ ഒരു പ്രഫഷണൽ ആകാൻ ആഗ്രഹിക്കുന്ന ആർക്കും
Instructor
Hi Friends,
My Virtual name is Paul, and I am from PLOTIT.
I have a total of 15 + years of experience in the IT Industry and surveying field. I have completed different certifications related to the above subject.
But rather than counting on my experience and skills, I would like to introduce myself here as a Teacher. Teaching is my passion since childhood. A good teacher can bring life to what you learn and light up your career life and bring value to it.
I have done my best to be a good teacher. Looking forward to receiving your feedback to improve in the art of teaching..