Udemy
    •  
    •  
    •  
    •  
    •  
    •  
    •  
    •  
Turn what you know into an opportunity and reach millions around the world.
Learn More
Your cart is empty.
Keep shopping
Master Microsoft Word Office 365 (മൈക്രോസോഫ്റ്റ് വേർഡ്)
Rating: 4.9 out of 5(2 ratings)
491 students

Master Microsoft Word Office 365 (മൈക്രോസോഫ്റ്റ് വേർഡ്)

Master Microsoft Word Beginner to Advanced (വേർഡ് ബേസിക് മുതൽ അഡവാൻസ് വരെ)
Created byPaul Plotit
Last updated 9/2024
Malayalam

What you'll learn

  • Microsoft office 365 Word മുഴുവനായും മനസ്സിലാക്കാൻ സഹായിക്കുന്നു
  • Word ആപ്ലീക്കേഷനിൽ ഒരു പ്രഫഷണൽ ആകാൻ സഹായിക്കുന്നു
  • Microsoft Word അതിന്റെ അടിസ്ഥാനം മുതൽ മനസ്സിലാക്കാൻ സഹായിക്കുന്നു
  • Word ഡോക്യമെന്റുകൾ ഫോർമാറ്റ് ചെയ്യാൻ പഠിക്കും
  • ലെറ്റർ, ഫോം, റ്റെമ്പെളേറ്റുകൾ എന്നിവ തയ്യാറാക്കാൻ പഠിക്കും
  • വേർഡ് ആപ്പ്ളിക്കേഷൻ ഉപയോഗിച്ച് ഒരു ജോലി തുടങ്ങാൻ ആഗ്രഹിക്കുന്നെങ്കിൽ അതിനായുള്ള വിവരങ്ങൾ നിങ്ങൾ പഠിക്കും
  • പാസവേർഡ് പ്രൊട്ടക്ഷൻ, ട്രാക്ക് ചെയ്ഞ്ചസ് എന്നിവ പോലുള്ള അഡ്വാൻസ് ആയ കാര്യങ്ങൾ പഠിക്കും

Course content

14 sections64 lectures5h 38m total length
  • 02-Office Installation1:56
    • How to install MS Office

  • 3-Splash Screen3:39
    • Ribbon in Word

    • Use of Ribbon

    • Categories under a Ribbon

    • Minimize a Ribbon

    • Office version and appearance of Ribbon

    • Different ways to open word application

    • Understand the first screen called splash screen

    • Home, New, and Open Button

    • Recent Document

  • 4-Saving6:41
    • How to Save a document

    • Ctrl + S = Save

    • How to open a saved document

    • Auto Save feature

  • 5-Ribbon4:31
    • Ribbon in Word

    • Use of Ribbon

    • Categories under a Ribbon

    • Minimize a Ribbon

    • Office version and appearance of Ribbon

  • 6-Home-Font9:42
    • Font, Font Size, Change Case, Bold

    • Italics, Underline, Strikethrough, Highlight, Font Color

    • Ctrl + B = Bold

    • Ctrl + U = Underline

    • Ctrl + I = Italics

    • Ctrl + Z = Undo

  • 7-Home-Paragraph11:47
  • 7-2-Home-Paragraph-16:31
  • 8-Home-Styles7:10
  • 9-Selection5:13

    Learn to Select a word or paragraph using Keyboard and mouse

    1. Double Click to select a word

    2. Triple Click to select a paragraph

    3. Mouse Click and Drag

    4. Using Shift Key on your keyboard

    5. Using Shift + Ctrl on your Keyboard


  • Home-Paragraph Settings3:21

    Learn to

    • Access Paragraph Settings

    • Adjust indent manually

    • Adjust line spacing manually

    • Set default values for a paragraph

  • Bullets and Numbering3:31
    • Bullets and Automatic Numbering

    • Add sub points under numbered or bulleted items

Requirements

  • കമ്പ്യൂട്ടറിന്റെ ബേസിക് പരിജ്ഞാനം

Description

Microsoft Office 365 Word-ലേക്ക് സ്വാഗതം. മൈക്രോസോഫ്റ്റ് ഓഫീസ് 365 സ്യൂട്ടിൻ്റെ ഏറ്റവും പുതിയ പതിപ്പ് ഉപയോഗിച്ചാണ് ഈ കോഴ്‌സ് തയ്യാറാക്കിയിരിക്കുന്നത്. എന്നാൽ Word 2010, 2013 2016, 2019, 2023 എന്നിവ ഉപയോഗിക്കുന്നവർക്കും ഈ കോഴസ് പ്രയോജനം ചെയ്യും

ബിസിനസ്സിലും ഓഫീസിലും വ്യാപകമായി ഉപയോഗിക്കുന്ന ഒരു അടിസ്ഥാന വേർഡ് പ്രോസസ്സിംഗ് ആപ്ലിക്കേഷനാണ് Microsoft Office. മൈക്രോസോഫ്റ്റ് ഓഫീസ് സ്യൂട്ടുകൾ പല കമ്പ്യൂട്ടറുകളിലും മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്ത ആപ്ലിക്കേഷനായി വരുന്നു.

വേർഡിന്റെ ആരംഭദിശയിൽ നിന്ന് അഡ്വാൻസ്ഡ് ലെവലിലേക്ക് പോകാൻ ഈ കോഴ്സ് നിങ്ങളെ സഹായിക്കും. ഈ കോഴ്‌സ് നിങ്ങളെ ഏറ്റവും ജനപ്രിയമായ വേഡ് പ്രോസസ്സിംഗ് ടൂളുകളെക്കുറിച്ചുള്ള സമഗ്രമായ അറിവ് ഈ കോഴ്സ് നിങ്ങൾക്ക് നൽകും. ഉള്ളടക്കവും പഠിപ്പിക്കുന്ന രീതിയും കാണുന്നതിനും മനസ്സിലാക്കുന്നതിനും ആദ്യം പ്രിവ്യൂ വീഡിയോകൾ നോക്കുക. നിങ്ങൾ പരിചയസമ്പന്നനായ ഒരു ഉപയോക്താവാണെങ്കിൽ പോലും, ചില സാങ്കേതിക വിദ്യകളും ടൂളുകളും ഈ കോഴ്സിലൂടെ പഠിക്കാനാകും എന്ന് ഞാൻ കരുതുന്നു.

മൈക്രോസോഫ്റ്റ് വേഡ് ഉപയോഗിച്ച് ഡെസ്‌ക്‌ടോപ്പ് പബ്ലിഷിംഗിൽ നിങ്ങളുടെ സ്വന്തം ബിസിനസ്സ് ആരംഭിക്കുന്നതിന് തയ്യാറെടുക്കാൻ ഈ കോഴ്‌സ് നിങ്ങളെ സഹായിക്കും. ഇന്ന് പല ഡിറ്റിപ്പി സെന്ററുകളും ഈ ജോലിക്കായി ആശ്രയിക്കുന്നത് മൈക്രോസോഫ്റ്റ് വേർഡ് എന്ന ഈ ആപ്ലിക്കേഷൻ ആണ്.

നിങ്ങളുടെ സ്വന്തം ബയോഡാറ്റകൾ, ഡോക്യുമെൻ്റുകൾ, ഗ്രീറ്റിംഗ് കാർഡുകൾ, ലെറ്റർ പാഡുകൾ എന്നിവയും മറ്റും നിർമ്മിക്കാൻ ഈ കോഴ്‌സ് നിങ്ങളെ പ്രാപ്‌തമാക്കുമെന്ന് ഞാൻ ഉറപ്പുനൽകുന്നു. നിങ്ങൾ പഠിക്കുന്ന ചുരുക്കം ചില വിഷയങ്ങൾ മാത്രമാണ് കൊടുക്കുന്നു:


  • Creating Microsoft Word Documents

  • Formatting a Document

  • Apply and customize Styles.

  • Print and export a document.

  • Page layouts

  • Tables in word

  • Page alignment

  • Managing with Media and Images

  • Word Forms

  • Templates

  • Protecting your documents

  • Track and Accept/Reject Changes to a Document

നിങ്ങൾക്ക് എല്ലാ വിധ ആശംസകളും നേരുന്നു. വേർഡ് എന്ന ഈ കോഴ്സ് നിങ്ങളുടെ കരീയറിൽ നിങ്ങളെ സഹായിക്കട്ടെ

Who this course is for:

  • MS Word ൽ ഒരു പ്രഫഷണൽ ആകാൻ ആഗ്രഹിക്കുന്ന ആർക്കും