Udemy
    •  
    •  
    •  
    •  
    •  
    •  
    •  
    •  
Turn what you know into an opportunity and reach millions around the world.
Learn More
Your cart is empty.
Keep shopping
MIND ENGINEERING : ജീവിതത്തിൽ മാറ്റം വേണ്ടപ്പോൾ (Malayalam)
Rating: 4.2 out of 5(26 ratings)
454 students

MIND ENGINEERING : ജീവിതത്തിൽ മാറ്റം വേണ്ടപ്പോൾ (Malayalam)

ജീവിതത്തിൽ വിജയിച്ചവർ അറിഞ്ഞോ അറിയാതയോ ഉപയോഗിക്കുന്ന, ജീവിതത്തിൽ മാറ്റം വേണ്ടപ്പോൾ ഉപയോഗിക്കേണ്ട കുറച്ചറിവുകൾ
Last updated 10/2022
Malayalam

What you'll learn

  • ലോകത്തിലെ പ്രഗത്ഭരായ എല്ലാവരും ആ നിലയിൽ എത്താൻ കാരണം, അവർ അറിഞ്ഞോ അറിയാതെയോ അവരുടെ മനസിനെ ഒരു പ്രേത്യേക രീതിയിൽ പരിശീലിപ്പിച്ചതാണ്. അതെന്താണെന്ന് അറിയാം.
  • "You must learn a new way to think before you can master a new way to be." -- Marianne Williamson
  • നിങ്ങള്ക്ക് നിങ്ങളുടെ മനസ്സിനെ പരിശീലിപ്പിക്കാൻ കഴിഞ്ഞാൽ നിങ്ങൾ ഏത് അവസ്ഥയിൽ ആയിരുന്നാലും മാറ്റം ഉണ്ടാവും, ഉന്നതി ഉണ്ടാവും.
  • സാധാരണ കോഴ്സുകൾ 1000 കാര്യങ്ങൾ പറഞ്ഞു നിങ്ങളെ കൺഫ്യൂഷൻ ആക്കുമ്പോൾ, ഈ കോഴ്സിൽ നിങ്ങള്ക്ക് വേണ്ടത് മാത്രം.
  • ഇന്ന് തന്നെ പ്രയോഗിച്ചു തുടങ്ങാവുന്ന കാര്യങ്ങൾ. ശാസ്ത്രീയമായ പരീക്ഷണങ്ങളിൽ കൂടി തെളിയിക്കപ്പെട്ട മാർഗ്ഗങ്ങൾ.
  • ലോകത്തിലെ ശതകോടീശ്വരന്മാരായ Jeff Bezos, Warren Buffet, Bill Gates എന്നിവരിൽ പൊതുവായുള്ള ആ രഹസ്യം എന്ത്? അത് ഇന്ന് മുതൽ നിങ്ങൾക്കും സ്വന്തമാക്കാം.
  • നിങ്ങളുടെ മനസ്സിന്റെ പ്രവർത്തനം പഠിക്കുന്നത് വഴി നിങ്ങളുടെയും മറ്റുള്ളവരുടെയും ജീവിതം മാറ്റാൻ ഉള്ള ശക്തി നിങ്ങളുടെ കൈയിൽ.
  • ജീവിതം ആസ്വദിക്കാൻ, ആരോഗ്യം നിലനിർത്താൻ, അനേകരുടെ ജീവിതത്തെ ഉയർത്താൻ, നല്ല ബന്ധങ്ങൾ ഉണ്ടാവാൻ അങ്ങനെ ജീവിതം പൂര്ണമാക്കാൻ നിങ്ങളുടെ മനസിനെ പരിശീലിപ്പിക്കണം
  • തൻ്റെ കാലഘട്ടത്തിനും അപ്പുറമുള്ള കണ്ടുപിടിത്തങ്ങൾ നടത്തിയ NICOLA TESLA ഉപയോഗിച്ചത്. Will Smith, Jim Carrey എന്നിവർ തങ്ങളുടെ ജീവിത വിജയത്തിന്റെ കാരണമായ രഹസ്യം

Course content

6 sections • 15 lectures • 30m total length
  • Introduction1:03

    ഈ ട്രെയ്‌നിങ്ങിലേക്കുള്ള ഒരു തുടക്കമാണ് ഈ വീഡിയോ.

    നിങ്ങൾ ഒരിക്കൽ കണ്ട, ഇനി ഒരിക്കലും നടക്കില്ല എന്ന് കരുതിയ സ്വപ്‌നങ്ങൾ പൊടിതട്ടി എടുക്കാനും, ഒരു പ്രതീക്ഷ ജീവിതത്തിലേക്ക് കൊണ്ട് വരാനും ഈ വീഡിയോ  സഹായിക്കും.

  • കോഴ്സിലേക്ക് കടക്കുന്നതിനു മുൻപ് ചില കാര്യങ്ങൾ2:07

Requirements

  • Growth Mindset: ജീവിതത്തിന്റെ ഏതു അവസ്ഥയിലും, ഏതു പ്രായത്തിലും മുന്നേറാം എന്ന വിശ്വാസം ഉള്ളവരായിരിക്കണം.
  • തുറന്ന മനസ്സോടെ പഠിക്കാനും പ്രവർത്തിക്കാനും കഴിയണം.
  • മലയാളം ഗ്രഹിക്കാൻ കഴിയണം

Description

MIND ENGINEERING : ജീവിതത്തിൽ മാറ്റം വേണ്ടപ്പോൾ (Malayalam).

ജീവിതത്തിൽ വിജയിച്ചവർ അറിഞ്ഞോ അറിയാതയോ ഉപയോഗിക്കുന്ന, ജീവിതത്തിൽ മാറ്റം വേണ്ടപ്പോൾ ഉപയോഗിക്കേണ്ട കുറച്ചറിവുകൾ


"You must learn a new way to think before you can master a new way to be." -- Marianne Williamson


ചെറിയ സാഹചര്യങ്ങളിൽ നിന്ന് ചിലർ മഹത്തായ നേട്ടം കൈവരിക്കുന്നത് എങ്ങനെയാണ്?

മറ്റു ചിലർ വല്യ നിലയിലായിരിന്നിട്ടും പെട്ടെന്ന്  എല്ലാം നഷ്ടപ്പെടുത്തുന്നത് എങ്ങനെയാണ്?


നമ്മളിൽ പലരും ജീവിത വിജയം കൈവരിക്കാൻ പലതും തുടങ്ങി വെച്ചിട്ടു എവിടെയും എത്താതെ പോകുന്നത് എന്താണ്?

മറ്റുചിലർ ശരിയായി  പഠിക്കാൻ പോലും സാഹചര്യം ഇല്ലാതിരിന്നിട്ടും പെട്ടെന്ന് വളരുന്നതെങ്ങനെയാണ്? 


ഇങ്ങനെ പല സംശയങ്ങളുടെയും ഉത്തരം നമ്മളുടെയുള്ളിൽ തന്നെയാണ്.

മഹാനായ ശാസ്ത്രജ്ഞൻ Nicola Tesla ഉപയോഗിച്ച ശക്തി.

ഐൻസ്റ്റീൻ തന്റെ കണ്ടുപിടിത്തങ്ങളിൽ ഉപയോഗിച്ച ശക്തി.

മുഹമ്മദ് അലിയെ മഹാനായ ബോക്സർ ആക്കിയ ശക്തി.

Jeff Bezos, Warren Buffet, Bill Gates എന്നിവരെ ശതകോടീശ്വരന്മാർ ആക്കിയ ശക്തി.

നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ ഉദ്ദേശിക്കുന്ന കാര്യങ്ങൾ നടക്കുന്നില്ല എങ്കിൽ, നിങ്ങൾ കഷ്ടപെടുകയാണെങ്കിൽ, ഇനി എന്ത് ചെയ്യണമെന്ന് അറിയില്ലെങ്കിൽ....

നിങ്ങൾ ആ ശക്തിയെ ഉപയോഗപ്പെടുത്തുന്നില്ല.

ഈ ട്രെയിനിങ് വഴി നമ്മുക്ക് ആ ശക്തിയെ പരിചയപ്പെടാം, ഉണർത്താം, ജീവിത വിജയത്തിനായി ഉപയോഗിക്കാം.


എന്നാൽ ഇത് അപ്രാപ്യമായതോ കഠിനമായതോ ആയ ഒരു ട്രെയിനിങ് പ്രോഗ്രാം അല്ല.

ചിലപ്പോൾ നിങ്ങൾക്ക് അറിയാവുന്ന കാര്യങ്ങൾ തന്നെയാവാം.

ചിലപ്പോൾ അറിഞ്ഞിരുന്നിട്ടും ചെയ്തു തുടങ്ങിയിട്ടില്ലാത്തവ ആവാം.


ഈ കോഴ്സ് നിങ്ങളുടെ മാറ്റത്തിന് ഒരു തുടക്കമാവട്ടെ. അറിവന്വേഷിക്കാൻ ഉള്ള നിങ്ങളുടെ പ്രയാണത്തിന് തുടക്കമാവട്ടെ.

Mind is very powerful.

It can make or break you.

A properly trained mind can accomplish

anything. You are what you think.


There is no doubt that having a strong, focused mind is essential to achieving success in any area of life. Whether you want to be the top performer at your job, overcome a personal challenge, or accomplish a major goal, it all starts with harnessing the power of your mind.


The key to developing a strong mind is through proper training and conditioning. This includes learning how to control your thoughts, remain focused on your goals, and overcome negative or limiting beliefs that might be holding you back. With practice and dedication, anyone can develop the mental strength they need to succeed in any endeavour. That's why we are introducing this course. Welcome to our mini course.



Who this course is for:

  • ബിസ്സിനെസ്സ് ഉള്ളവർ
  • ബിസിനെസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നവർ
  • ജീവിതത്തിൽ മാറ്റം ആഗ്രഹിക്കുന്നവർ
  • മനസിന്റെ ശക്തിയെക്കുറിച്ചു പഠിക്കാൻ ആഗ്രഹിക്കുന്നവർ