
Docker എന്താണ്? എങ്ങനെ work ചെയ്യുന്നു? containers എന്താണ് ? ഇനി ഇതെല്ലാം എളുപ്പത്തിൽ മനസിലാക്കാം !!!
Docker ഒരു powerful DevOps tool ആണ്, അത് ഉപയോഗിച്ച് applications lightning speed- build, test, deploy ചെയ്യാം. ഈ course-ൽ നമ്മൾ step-by-step ആയി Docker installation മുതൽ real-time project deployment വരെ complete training നൽകുന്നു. Dockerfile എങ്ങനെ എഴുതാം, images എങ്ങനെ build ചെയ്യാം, containers എങ്ങനെ manage ചെയ്യാം എന്ന് clear ആയി പഠിക്കാം. Volume, network, compose, layers, ports — എല്ലാം explained with practical examples.
നിങ്ങൾ ഒരു frontend developer, backend developer, അല്ലെങ്കിൽ absolute beginner ആയാലും ഈ course നിങ്ങളെ Docker-ൽ confident ആക്കും. Interview-ല most asked questions ഉം included ആണ്. Support group ലൂടെ free help ഉം ലഭിക്കും.
Master Docker in just a few hours with this beginner-friendly crash course! Whether you're a frontend developer, backend developer, fresher or experienced – ഈ കോഴ്സ് നിങ്ങളുടേത് DevOps skill improve ചെയ്യാനും resume shine ചെയ്യാനും സഹായിക്കും.
What You’ll Learn | നിങ്ങൾ ഈ കോഴ്സിൽ പഠിക്കാനിടയുള്ള കാര്യങ്ങൾ:
Docker എന്താണ്? അതിന്റെ power എന്താണ്?
Docker Installation on Windows, Mac, Linux
Docker Images vs Containers – real difference മനസ്സിലാക്കാം
Dockerfile എങ്ങനെ എഴുതാം – step-by-step
Custom Docker Images build ചെയ്യാൻ full guide
Docker Compose ഉപയോഗിച്ച് multi-container apps run ചെയ്യാം
Volumes & Networks handle ചെയ്യാൻ real examples
Real-time project Docker ഉപയോഗിച്ച് deploy ചെയ്യാം – hands-on!
Development-ൽ containers ഉപയോഗിക്കേണ്ട Best Practices
Who Can Join? | ആരെക്കാണ് ഈ കോഴ്സ് വേണ്ടത്?
Beginners – DevOps ലേക്ക് കടക്കാൻ ആഗ്രഹിക്കുന്നവർ
Frontend / Backend Developers – skill upgrade ചെയ്യാൻ
Students, job seekers, working professionals – എല്ലാവർക്കും