Udemy
    •  
    •  
    •  
    •  
    •  
    •  
    •  
    •  
Turn what you know into an opportunity and reach millions around the world.
Learn More
Your cart is empty.
Keep shopping
AWS Bootcamp - From Scratch
Rating: 5.0 out of 5(7 ratings)
68 students

AWS Bootcamp - From Scratch

AWS Full Course in മലയാളത്തിൽ - Beginner to Advanced | Hands-on with Real Projects
Created byJishnu Geeks
Last updated 2/2026
Malayalam

What you'll learn

  • DevOps പഠിക്കാൻ ആഗ്രഹിക്കുന്നവർ
  • Cloud പഠിക്കാൻ തുടങ്ങുന്ന Beginners
  • IT Professionals
  • Freshers

Course content

3 sections7 lectures1h 46m total length
  • AWS Basics in മലയാളം17:31
  • ഇൻഫ്രാസ്ട്രക്ചർ ആസ് എ സർവീസ് (IaaS), പ്ലാറ്റ്ഫോം ആസ് എ സർവീസ് (PaaS), സോഫ്റ്റ്‌വ17:01

Requirements

  • കമ്പ്യൂട്ടർ ഉപയോഗിക്കാനുള്ള അടിസ്ഥാന പരിജ്ഞാനം
  • Laptop അല്ലെങ്കിൽ Desktop (Minimum 8GB RAM Recommended)

Description

Amazon Web Services (AWS) ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന Cloud Platform ആണ്. Startup മുതൽ വലിയ Enterprise കമ്പനികൾ വരെ അവരുടെ applications, websites, databases എന്നിവ host ചെയ്യാൻ AWS ഉപയോഗിക്കുന്നു. Cloud Computing skill ഇന്നത്തെ IT industryയിൽ ഏറ്റവും demand ഉള്ള skillകളിൽ ഒന്നാണ്.

ഈ കോഴ്സിൽ നാം AWS Zero മുതൽ Advanced level വരെ Malayalam ഭാഷയിൽ step-by-step ആയി practical ആയി പഠിക്കും. Theory മാത്രം അല്ല, real-world implementation കൂടി കാണിച്ച് മനസ്സിലാക്കാൻ സഹായിക്കുന്ന രീതിയിലാണ് course structure തയ്യാറാക്കിയിരിക്കുന്നത്.

ഈ കോഴ്സിൽ നിങ്ങൾ പഠിക്കുന്ന പ്രധാന വിഷയങ്ങൾ:

Cloud Computing Fundamentals, AWS Account Setup & Billing Management, IAM (Users, Roles, Policies), EC2 (Virtual Servers), S3 (Storage Service), VPC & Networking, RDS (Database Setup), Load Balancer Configuration, Security Best Practices, കൂടാതെ Real-world Project Deployment.

Hands-on demonstrations വഴി EC2 instance launch ചെയ്യുന്നത് മുതൽ full stack application production environmentൽ deploy ചെയ്യുന്നത് വരെ പഠിപ്പിക്കും.

ഈ കോഴ്സ് പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് AWS ഉപയോഗിച്ച് Production level applications confidently deploy ചെയ്യാൻ കഴിയും. EC2, S3, RDS, VPC പോലുള്ള core services professional ആയി handle ചെയ്യാൻ പഠിക്കും. Freelancing projects ചെയ്യാനും Cloud/DevOps job interviews attend ചെയ്യാനും നിങ്ങൾക്ക് തയ്യാറാകാം.

Beginner മുതൽ experienced developers വരെ എല്ലാവർക്കും അനുയോജ്യമായ complete AWS Malayalam course ആണ് ഇത്. Step-by-step guidance, practical demos, architecture explanations, troubleshooting techniques, and real deployment scenarios ഉൾപ്പെടുത്തി structured learning experience നൽകുന്ന comprehensive program ആണ് ഈ കോഴ്സ്.Desgined from scracth from jishnugeeks expert team

Who this course is for:

  • Cloud Computing career തുടങ്ങാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക്